Latest Events

വിക്ടറി സെക്രട്ടറിയുടെ നന്ദി പ്രകാശനം ...
വിക്ടറി ക്ലബിന് ഏറ്റവും അഭിമാനിക്കാവുന്ന വര്‍ഷമാണ്‌ ഇത് ..കാരണം 4 വര്‍ഷമായി മുടങ്ങി കിടന്ന ഓണഘോഷപരിപടികള്‍ അതി ഗംഭീരമായി നടത്തി ..
അതിന്റെ മുഴുവന്‍ creditum ഈ നാട്ടിലെ മുഴുവന്‍ ജനങ്ങള്‍ക്കുമാണ് , അവരുടെ പിന്തുണ കൊണ്ടുമാത്രം ആണ് ഈ വിജയം കൈവരിക്കാനായത് ..
പഴയ ക്ലബ്‌ അംഗങ്ങളുടെ പിന്തുണയും ഇപോഴത്തെ പ്രസിഡന്റ്‌, സെക്രട്ടറി എന്നിവരുടെ നിസ്വാര്‍ഥമായ പ്രവര്‍ത്തനവും കൊണ്ട് മാത്രമാണ് ഈ പരിപാടി ഇത്ര ഗംഭീരമായി
തീര്‍ന്നത് ...
2 ദിവസമായി നടന്നു വന്ന പരിപാടികളില്‍ ജാതിമത ഭേദ്യമെന്നെ എല്ലാവരും പങ്കെടുത്തു .
Animated Gif Animated Gifs | http://www.gifluv.com/
10,000 രൂപയോളം ചെലവ്  വരുന്ന computer course ഏറ്റെടുത്തു  പഠിപ്പിക്കാന്‍  വിക്ടറി  ക്ലബ്ബിന്റെ  കമ്മിറ്റി  
അംഗങ്ങള്‍ 
കൂട്ടായി  നടത്തിയ   ഈ  കൂട്ടായ്മ ഒരു  വന്‍  വിജയം  ആയി  തീര്‍ന്നതിന്റെ ചാരിതാര്‍ത്ഥ്യം ഈ  നാട്ടിലെ  എല്ലാ  ജനങ്ങളോടും അറിയിച്ചുകൊള്ളുന്നു...
 ഇതിനു  വേണ്ട  സഹായം നല്‍കിയ  G-Tech computer ഉടമ ശ്രീ  ബിജു  സാറിനു ഞങ്ങളുടെ ഹൃദയം നിറഞ്ഞ  നന്ദി  അര്‍പ്പിക്കുന്നു   ...


Animated Gif Animated Gifs | http://www.gifluv.com/
കൂടാതെ  മത്സരങ്ങളുടെ സമ്മാനങ്ങള്‍  sponser ചെയ്ട  TRENDS BOYS വട്ട്ക്കാട്ടുപടിക്കും , അവര്‍  ഒരുക്കിയ  നയന  മനോഹരമായ കരിമരുന്നു  പ്രയോഗവും  എല്ലാ  ആളുകളും  ഒരുപാടു  ആസ്വദിച്ചു ...കൂടാതെ  അതി  മനോഹരമായ  ഒരു  ഗാനമേള  അവതരിപ്പിച്ച Cochin Star Singers നും ഞങ്ങളുടെ  അഭിനന്ദനം  അര്‍പ്പിക്കുന്നു  .
Animated Gif Animated Gifs | http://www.gifluv.com/
 വളര്‍ന്നു വരുന്ന  വിക്ടറി  ക്ലബിലെ അംഗങ്ങള്‍ക്ക്  ഇത്  ഒരു  ഉണര്‍വാവട്ടെ  എന്ന്  ആശംസിക്കുന്നു ...കൂടാതെ എല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും എന്റെ  അഭിനന്ദനം  അര്‍പ്പിക്കുന്നു  ...അവരുടെ  പിന്തുണ ഇല്ലാതിരുന്നെങ്കില്‍  ഇതൊന്നും സാധ്യമാവില്ലായിരുന്നു ..പരീക്ഷ ചൂടിലും,  ഊണും ഉറക്കവും കളഞ്ഞു ഇതിനു വേണ്ടി മുന്നിട്ടിറങ്ങിയ ഓരോ  അംഗങ്ങള്‍ക്കും  എന്റെ  നന്ദി അറിയിച്ചു കൊള്ളുന്നു ...

ഇതിനെല്ലാം ഉപരി ഇതിന്റെ  തുടക്കം മുതല്‍ ഒടുക്കം വരെ ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടപ്പോഴും അതിനെ  എല്ലാം തകര്‍ത്തു മുന്നേറാന്‍ ഞങ്ങള്‍ക്ക്  ശക്തി  തന്ന  സര്‍വ്വേശ്വരനോട്  എന്നും ഞങ്ങള്‍  കടപെട്ടിരിക്കും ..